University News
പ​രീ​ക്ഷാ​ഫ​ലം
2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്, അ​പ്ലൈ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ, ആ​ക്ചൂ​റി​യ​ൽ സ​യ​ൻ​സ്, ഫി​സി​ക്സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഫി​സി​ക്സ് (സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ സ്പേ​സ് ഫി​സി​ക്സ്), ഫി​സി​ക്സ് (സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി), അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​എ എ​ക്ക​ണോ​മി​ക്സ്, എം​എ എ​ക്ക​ണോ​മി​ക്സ് (ഫി​നാ​ൻ​സ്) സി​എ​സ്എ​സ് (20222024 ബാ​ച്ച്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (20202022 ബാ​ച്ച്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News