University News
പ​രീ​ക്ഷാ​ഫ​ലം
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് 2024 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ ത്തി​നും ന​വം​ബ​ർ 01 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ന​വം​ബ​ർ 01 ന് ​മു​ൻ​പ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​മേ​ഴ്സി​ചാ​ൻ​സ്, (2003 സ്കീം) ​ട്രാ​ൻ​സി​റ്റ​റി ആ​ൻ​ഡ് പാ​ർ​ട്ട്ടൈം, ഒ​ക്ടോ​ബ​ർ 2024 പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ന​വം​ബ​ർ 13 ന് ​ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ
വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2024 ഒ​ക്ടോ​ബ​ർ 23 ന് ​ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം/​എം​കോം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 30 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത : കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം, കോ​ഴ്സ് കാ​ലാ​വ​ധി : ഒ​രു വ​ർ​ഷം, ക്ലാ​സു​ക​ൾ : രാ​വി​ലെ 7 മു​ത​ൽ 9 വ​രെ, കോ​ഴ്സ് ഫീ​സ് : 19500 /, അ​പേ​ക്ഷ ഫീ​സ് : 100/ രൂ​പ, അ​വ​സാ​ന തീ​യ​തി :31, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് നി​ന്നും അ​പേ​ക്ഷാ​ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​ട​ച്ച ര​സീ​തും മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടേ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും പ​ക​ർ​പ്പും സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലു​ള്ള സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ ക്യാ​ന്പ​സി​ലെ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 0471 2302523.
More News