University News
പ​രീ​ക്ഷാ​ഫ​ലം
2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 30 വ​രെ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു.

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2016 & 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 30 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം വൈ​വ​വോ​സി (റെ​ഗു​ല​ർ) പ​രീ​ക്ഷ 2024 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ചേ​ർ​ത്ത​ല എ​സ്.​എ​ൻ.​കോ​ള​ജി​ൽ ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 27 ലേ​ക്കും, കൊ​ല്ലം എ​സ്.​എ​ൻ. കോ​ളേ​ജ് ഫോ​ർ വി​മ​നി​ൽ ഇ​ന്ന് (After Noon) ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 27 ന് (After Noon) ​സെ​ഷ​നി​ലേ​ക്കും മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു.

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ഒ​ക്ടോ​ബ​ർ 04 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​ബി​എ/ ബി​സി​എ/ ബി​പി​എ/ ബി​എം​എ​സ്/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വോ​ക് എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 20202022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 20132016 & 2018 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 05 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​മ്മ​ത​പ​ത്രം വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് (CMDRF) സം​ഭാ​വ​ന ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പെ​ൻ​ഷ​ൻ​കാ​ർ സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ്മ​ത​പ​ത്രം കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഫി​നാ​ൻ​സ് വെ​ബ്സൈ​റ്റി​ൽ (www.kufinance.info ) ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച സ​മ്മ​ത​പ​ത്രം കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പെ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.
More News