University News
അ​യ്യ​ൻ​കാ​ളി മെ​മ്മോ​റി​യ​ൽ ടാ​ല​ന്‍റ് സെ​ർ​ച്ച് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ നാ​​​ല്, ഏ​​​ഴ് ക്ലാ​​​സു​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​ഗ്രേ​​​ഡ് നേ​​​ടി​​​യ​​​തും നി​​​ല​​​വി​​​ൽ അ​​​ഞ്ച്, എ​​​ട്ട് ക്ലാ​​​സു​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ചേ​​​ർ​​​ന്ന് പ​​​ഠ​​​നം തു​​​ട​​​രു​​​ന്ന​​​തു​​​മാ​​​യ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള 202526 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ അ​​​യ്യ​​​ൻ​​​കാ​​​ളി മെ​​​മ്മോ​​​റി​​​യ​​​ൽ ടാ​​​ല​​​ന്‍റ് സെ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി ജൂ​​​ലൈ 28 വ​​​രെ ഇ​​​ഗ്രാ​​​ന്‍റ്സ് പോ​​​ർ​​​ട്ട​​​ൽ ഓ​​​പ്പ​​​ൺ ആ​​​യി​​​രി​​​ക്കും.

സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫോം ​​​കോ​​​ർപ​​​റേ​​​ഷ​​​ൻ/ ബ്ലോ​​​ക്ക്/ മു​​​ൻ​​​സി​​​പ്പാ​​​ലി​​​റ്റി പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ​​​ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ത​​​ത് ബ്ലോ​​​ക്ക്/ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി/ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽനി​​​ന്നും ല​​​ഭി​​​ക്കും.
More News