ബാച്ചിലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളജുകളിലേക്ക് 202526 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാ ഫലം www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 04712324396, 2560361.