ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്: നാറ്റാ സ്കോർ സമർപ്പിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു
തിരുവനന്തപുരം: 2025 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി എട്ടിനു രാത്രി 11.59 വരെ യായി ദീർഘിപ്പിച്ചു.
വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www. cee.kerala.gov.in എന്ന വൈബ്സൈറ്റ് സന്ദർശിക്കുക.