University News
എം​ബി​എ (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്): 20 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന ദ്വി​​​വ​​​ത്സ​​​ര എം​​​ബി​​​എ (ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ്) കോ​​​ഴ്സി​​​ന് 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പൂ​​​ർ​​​ണ​​​മാ​​​യും റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ഡി​​​ഗ്രി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ആ​​​കെ 30 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ്രോ​​​സ്പെ​​​ക്ട​​​സി​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും: www.dm.kerla.gov.in, ഇ​​​മെ​​​യി​​​ൽ:ildm. revenue@gmail. com.
More News