University News
കെ-​ടെ​റ്റി​ന് 10 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​യാ​​​യ കെ​​​ടെ​​​റ്റി​​​ന് https://ktet.kerala.gov.in വ​​​ഴി ഇ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ https:// ktet.kerala.gov.in, https:// pareekshabhavan.kerala.gov.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News