കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നു സുറിയാനിയിൽ ബിരുദാനന്തര ബിരുദം (എംഎ സുറിയാനി) റെഗുലർ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഈ മാസം എട്ടു മുതൽ പത്ത് വരെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://cap.mgu.ac.in. മൊബൈൽ ഫോൺ നന്പർ: 9447156533 (ഡയറക്ടർ), 0481 2564333.