പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി സിസിപി (ഹോമിയോ) റെഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനവും ടൈം ടേബിളും www. ghmct.org ൽ പ്രസിദ്ധീകരിച്ചു.