University News
പിജി ദ​ന്ത​ൽ കോ​ഴ്സ് ഓ​പ്ഷ​ൻ ര​ജി​സ്‌​റ്റ​ർ ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, സ്വാ​​​ശ്ര​​​യ ദ​​​ന്ത​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 2025 പി. ​​​ജി. ദ​​​ന്ത​​​ൽ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് ഓ​​​ൺ​​​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി.

2025ലെ ​​​പിജി​​​ ദ​​​ന്ത​​​ൽ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രും പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രും ജൂ​​​ലൈ ആ​​​റി​​​നു രാ​​​ത്രി 11.59നു ​​​മു​​​ൻ​​​പാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഫോ​​​ൺ: 04712332120, 2338487.
More News