ബിഎ ക്രിസ്ത്യൻ സ്റ്റഡീസിനുശേഷം തൊഴിലവസരം
തൃശൂർ: മണ്ണുത്തി ഡോണ്‍ബോസ്കോ കോളജിൽ ബിഎ ക്രിസ്ത്യൻ സ്റ്റഡീസ് പഠിക്കാൻ അവസരം. ബിരുദം വിജയകരമായി പൂർത്തിയാക്കുന്നവർക്കു തൃശൂർ അതിരൂപതയുടെ സമുദായശക്തീകരണ സംരംഭമായ ഏദൻ എൻഡോവ്മെന്റ് ഇനിഷ്യേറ്റീവ് തൊഴിൽ നൽകുന്നതാണ്.
ബിരുദപഠനത്തിനു സാന്പത്തികബുദ്ധിമുട്ടുള്ളവർക്കു നിബന്ധനകളോടെ സിസിഎസ്ആർ സ്കോളർഷിപ്പ് ലഭ്യമാക്കും. താത്പര്യമുള്ള പഠിതാക്കൾ ജൂലൈ അഞ്ചിനകം ഡോണ്‍ ബോസ്കോ കോളജിൽ 9645067688, 9447239144 എന്നീ ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടണം.