University News
എം​ബി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൂ​​​ർ​​​ദ്‌​​​സ് മാ​​​താ കോ​​​ള​​​ജി​​​ൽ ജൂ​​​ലൈ നാ​​​ലി​​​ന് എം​​​ബി​​​എ കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ക്കു​​​ന്നു. കാ​​​റ്റ്, സീ​​​മാ​​​റ്റ്, കെ​​​മാ​​​റ്റ് എ​​​ന്നീ പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ത്ത ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​ർ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

AI, അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ് എ​​​ന്നി​​​വ അ​​​ടി​​​സ്ഥി​​​ത​​​മാ​​​യ വി​​​വി​​​ധ ആ​​​ഡോ​​​ൺ കോ​​​ഴ്സു​​​ക​​​ളും, പ്ലേ​​​സ്‌​​​മെ​​​ന്‍റി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​വും സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്നു. മെ​​​രി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9747717666.
More News