University News
കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍
പെ​​​രി​​​യ: കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ എം​​​എ ഹി​​​ന്ദി ആ​​​ന്‍​ഡ് കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍, എം​​​എ മ​​​ല​​​യാ​​​ളം, എം​​​എ​​​സ്‌​​സി യോ​​​ഗാ തെ​​​റാ​​​പ്പി എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ല്‍ ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ള്‍ ഒ​​​ഴി​​​വു​​​ണ്ട്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ജൂ​​​ലൈ മൂ​​​ന്നി​​​നു പെ​​​രി​​​യ കാ​​​മ്പ​​​സി​​​ലെ അ​​​താ​​​തു ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന് രാ​​​വി​​​ലെ 10നു ​​​ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​താ​​​ണ്. ഫോ​​​ണ്‍: 8848952575 (ഹി​​​ന്ദി), 9446487452 (മ​​​ല​​​യാ​​​ളം), 9886462201 (യോ​​​ഗ).
More News