University News
വിശ്വജ്യോതിയിൽ എംബിഎ പ്രവേശനം
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ ബാ​ച്ചി​ലേ​ക്ക് അ​വ​സാ​ന​ഘ​ട്ട പ്ര​വേ​ശ​ന​ത്തി​നാ​യി www. vjcet.org മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ബി​രു​ദ​ത്തി​ന്‍റെ​യും കെ ​മാ​റ്റ്​കേ​ര​ള, സീ​മാ​റ്റ്, കാ​റ്റ് എ​ന്നീ പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​ക​ളി​ൽ ല​ഭി​ക്കു​ന്ന സ്കോ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ർ​ക്കും സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി അ​പേ​ക്ഷി​ക്കാം. ഫി​നാ​ൻ​ഷൽ മാ​നേ​ജ്മെ​ന്‍റ്, ഹ്യൂ ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്‌​മെ​ന്‍റ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ ഡ‍്യു​വെ​ൽ സ്പെ​ഷലൈ​സേ​ഷ​നു​ക​ളും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് 9778471155,9961734244.
More News