University News
അ​പ്ര​ന്‍റീ​സ് ട്രെ​യി​നിം​ഗ്: ര​ണ്ടാ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ / പൊ​​​തു​​​മേ​​​ഖ​​​ലാ സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ക​​​ള​​​മ​​​ശേ​​​രി സൂ​​​പ്പ​​​ര്‍​വൈ​​​സ​​​റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സെ​​​ന്‍റ​​​റും ചെ​​​ന്നൈ​​​യി​​​ലെ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ ബോ​​​ര്‍​ഡ് ഓ​​​ഫ് അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് ട്രെ​​​യി​​​നിം​​​ഗും ചേ‍​ര്‍​ന്ന് 28നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് പാ​​​ല​​​ക്കാ​​​ട് പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ല്‍വ​​​ച്ച് അ​​​പ്ര​​​ന്‍റീ​​​സു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു.

കൊ​​​ച്ചി മെ​​​ട്രോ, കൊ​​​ച്ചി​​​ന്‍ ഷി​​​പ്പി​​​യാ​​​ര്‍​ഡ്, ബി​​​പി​​​സി​​​എ​​​ല്‍ കൊ​​​ച്ചി​​​ന്‍ റി​​​ഫൈ​​​ന​​​റി, എ​​​ഫ്എ​​​സി​​​ടി, ഡി​​​പി വേ​​​ള്‍​ഡ്, കെ​​​എ​​​സ്ഇ​​​ബി, ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍, കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധവ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, കൊ​​​ച്ചി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട്, ക​​​ണ്ണൂ​​​ര്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട്, ഹി​​​ന്ദു​​​സ്ഥാ​​​ന്‍ യൂ​​​ണി​​​ലി​​​വ​​​ര്‍ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. ത്രി​​​വ​​​ത്സ​​​ര പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ, ബി​​​ടെ​​​ക്, ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം, ബി​​​ബി​​​എ, ബി​​​സി​​​എ, ന​​​ഴ്സിം​​​ഗ്, ബി​​​ഫാം, ഡി​​​ഫാം, ഹോ​​​ട്ട​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ള്‍ പാ​​​സാ​​​യി അ​​​ഞ്ച് വ​​​ര്‍​ഷം ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍​ക്കും അ​​​പ്ര​​​ന്‍റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കു​​​മാ​​​ണ് അ​​​വ​​​സ​​​രം.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ‍​ര്‍ എ​​​സ്ഡി സെ​​​ന്‍റ​​​റി​​​ല്‍ ര​​​ജി​​​സ്റ്റ‍​ര്‍ ചെ​​​യ്ത് ക​​​ഴി​​​ഞ്ഞ​​​തി​​​നു ശേ​​​ഷം ഇ ​​​മെ​​​യി​​​ല്‍ മു​​​ഖേ​​​ന ല​​​ഭി​​​ച്ച ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ കാ​​​ര്‍​ഡും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും മാ​​​ര്‍​ക്ക് ലി​​​സ്റ്റു​​​ക​​​ളു​​​ടെ​​​യും അ​​​സ​​​ലും പ​​​ക​​​ര്‍​പ്പു​​​ക​​​ളും ബ​​​യോ​​​ഡാ​​​റ്റ​​​യു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ളും സ​​​ഹി​​​തം അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണം.

അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ സൂ​​​പ്പ​​​ര്‍​വൈ​​​സ​​​റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ സെ​​​ന്‍റ​​​റി​​​ല്‍ 26നു ​​​മു​​​ന്‍​പാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: www.sdcentre.org, 0484 2556530,
More News