University News
റോ​ബോ​ട്ടി​ക്‌​സ് പ​ഠ​നം പ​ത്താം ക്ലാ​സി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഉ​റ​പ്പാ​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം പ​​​ത്താം ക്ലാ​​​സി​​​ലെ മു​​​ഴു​​​വ​​​ൻ കു​​​ട്ടി​​​ക​​​ൾ​​​ക്കും നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യും റോ​​​ബോ​​​ട്ടി​​​ക്‌​​​സും പ​​​ഠി​​​ക്കാ​​​നും പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള ജി​​​ല്ലാ​​​ത​​​ല ശി​​​ല്പ​​​ശാ​​​ല പൂ​​​ർ​​​ത്തി​​​യാ​​​യി.
More News