University News
തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ര്‍​ട്ട് കോ​​​​ളജിൽ സീ​റ്റൊ​ഴി​വ്
കൊ​​​​ച്ചി: തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ര്‍​ട്ട് കോ​​​​ള​​​​ജി​​​​ലെ മാ​​​​ധ്യ​​​​മ​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ എ​​​​സ്എ​​​​ച്ച് സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​നി​​​​ല്‍ ബി​​​​എ മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍ ആ​​​​ന്‍​ഡ് ജേ​​​​ര്‍​ണ​​​​ലി​​​​സം കോ​​​​ഴ്‌​​​​സി​​​​ല്‍ ഏ​​​​താ​​​​നും സീ​​​​റ്റു​​​​ക​​​​ള്‍ ഒ​​​​ഴി​​​​വു​​​​ണ്ട്. താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ര്‍ അ​​​​സ​​​​ല്‍ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി കോ​​​​ള​​​​ജി​​​​ല്‍ എ​​​​ത്ത​​​​ണം. ഫോ​​​​ണ്‍: 9061049558.
More News