University News
ശ്ര​വ​ണ​പ​രി​മി​ത​ർ​ക്കു​ള്ള ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ൽ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) കേ​​​ൾ​​​വി​​​ക്കു​​​റ​​​വു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന ബി​​​എ​​​സ്‌​​​സി കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് (എ​​​ച്ച്ഐ), ബി​​​കോം (എ​​​ച്ച്ഐ, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഫൈ​​​ൻ ആ​​​ർ​​​ട്‌​​​സ് (എ​​​ച്ച്ഐ) കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. കോ​​​ഴ്‌​​​സു​​​ക​​​ൾ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി അം​​​ഗീ​​​കൃ​​​ത​​​മാ​​​ണ്.

പ്ല​​​സ് ടു ​​​അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. ജൂ​​​ൺ 17ന​​​കം അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ഫോ​​​റം, പ്രോ​​​സ്പെ​​​ക്ട​​​സ് എ​​​ന്നി​​​വ http://admissions.nish.ac.in വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News