University News
ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ, എം​സി​എ കോ​ഴ്സു​ക​ളി​ലേ​ക്ക് 10 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 202526 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് കം​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ (MCA Regular), ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ൺ 10 വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് ഒ​​​ടു​​​ക്കി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.lbscentre.kerala. gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 29നു ​​​കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712324396, 2560361, 2560327.
More News