ബിഎച്ച്എംസിടി: 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തിലെ 202526 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സിലേക്കുള്ള പ്രവേശനത്തിനു വെബ്സൈറ്റ് വഴി ഓൺലൈനായി 10 വരെ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്ക്: www.lbscen tre.kerala.gov.in, 04712324396, 25603 61, 2560327.