University News
പ്രീ​മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ്‌​​​കൂ​​​ൾ ത​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് മു​​​ഖേ​​​ന വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കെ​​​ടാ​​​വി​​​ള​​​ക്ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി, ഒ​​​ഇ​​​സി പ്രീ​​​മെ​​​ട്രി​​​ക് വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യ പ​​​ദ്ധ​​​തി, PMYASASVI PreMatric Scholarship for OBC, EBC & DNT എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി 2025 26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കും സ്‌​​​കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും ഉ​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in എ​​​ന്നീ വെ​​​ബ്​​​സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

സ്‌​​​കൂ​​​ൾ പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് ത​​​ന്നെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നും ഡാ​​​റ്റ എ​​​ൻ​​​ട്രി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 15. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
More News