പ്ലസ് വൺ പരീക്ഷാഫലം
തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം https://results.hse.kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.