University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടി​എ പ്ര​വേ​ശ​നം
തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ സ്കൂ​​​ള്‍ ഓ​​​ഫ് ഡ്രാ​​​മ​​​യി​​​ൽ 2025 2026 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​ടി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് (സി​​​യു​​​സി​​​ഇ​​​ടി) പ്ല​​​സ്ടു / ത​​​ത്തു​​​ല്ല്യ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വീ​​​ണ്ടും അ​​​വ​​​സ​​​രം.

ജൂ​​​ൺ അ​​​ഞ്ചി​​​ന് വൈ​​​കീ​​​ട്ട് മൂ​​​ന്ന് വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഫീ​​​സ് : എ​​​സ്‌​​​സി / എ​​​സ്ടി 270 രൂ​​​പ, മ​​​റ്റു​​​ള്ള​​​വ​​​ർ 610 രൂ​​​പ. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം പ്ര​​​വേ​​​ശ​​​ന വി​​​ഭാ​​​ഗം വെ​​​ബ്സൈ​​​റ്റി​​​ൽ https://admission.uoc.ac.in/ . ഫോ​​​ണ്‍: 0494 2407016, 2407017.
More News