University News
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ: അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭ്യ​മാ​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​യോ​​​ജി​​​ത പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി, ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കം​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജൂ​​​ൺ ഒ​​​ന്നി​​​ന് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. യോ​​​ഗ്യ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ‘അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ്’ Candidate Portal ൽ ​​​ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
More News