University News
ഡി​എ​ൻ​ബി പോ​സ്റ്റ് ഡി​പ്ലോ​മ കോ​ഴ്‌​സ്: പ്ര​വേ​ശ​നപ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202526 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ത​​​ന്നെ ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ​​​ഡ് ഡി​​​പ്ലോ​​​മ​​​യോ​​​ടൊ​​​പ്പം പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ചു​​​ള്ള യോ​​​ഗ്യ​​​ത​​​യും നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ ഡി​​​എ​​​ൻ​​​ബി പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച 202526 സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബു​​​ള്ള​​​റ്റി​​​നി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യും/​​​മ​​​റ്റ് യോ​​​ഗ്യ​​​ത​​​ക​​​ളും, നി​​​ബ​​​ന്ധ​​​ന​​​ക​​​ളും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. ജൂ​​​ൺ​​​ എ​​​ട്ടു​​​വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാനും ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala. gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.
More News