University News
മരിയൻ കോളജിൽ എംഎച്ച്ടിഎം അഡ്മിഷൻ തുടങ്ങി
കോ​ട്ട​യം:​ കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) ന​ട​ത്തു​ന്ന ഗ​വ​ൺ​മെ​ന്‍റ് എ​യ്ഡ​ഡ് മാ​നേ​ജ്മെ​ന്‍റ് പി​ജി പ്രോ​ഗ്രാ​മാ​യ എം​എ​ച്ച്ടി​എം (ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി) അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എം​എ​ച്ച്ടി​എം കോ​ഴ്സി​നു ചേ​രാ​വു​ന്ന​താ​ണ്. എ​സ്‌സി, ​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്വോ​ട്ട ഉ​ണ്ടാ​യി​രി​ക്കും. 9497744607.
More News