എൽബിഎസിൽ ബിടെക് എൻആർഐ സീറ്റുകളിലേക്ക് പ്രവേശനം
തിരുവനന്തപുരം: എൽബിഎസ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിലേക്കും കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിലേക്കും ബിടെക് എൻആർഐ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മേയ് 21 നകം അപേക്ഷിക്കണം. കൂടുതൽവിവരങ്ങൾക്ക്: , 9447900411, 9495207906, 9400540958 (പൂജപ്പുര), 9447375156, 9496358213, 9495310477 (കാസർഗോഡ്).