University News
കെ-​ടെ​റ്റ്: സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ന​​​വം​​​ബ​​റി​​​ലെ കെ​​​ടെ​​​റ്റ് വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം ജ​​​നു​​​വ​​​രി 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ന്ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന 12 മു​​​ത​​​ൽ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ കേ​​​ന്ദ്രം സ്ഥി​​​തി ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്തെ ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: https:// ktet.kerala.gov.in
More News