ആസ്റ്റര്‍ നഴ്സിംഗ് അവാര്‍ഡ്സ്: ജൂറിയെ പ്രഖ്യാപിച്ചു
കൊച്ചി: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ്സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു.
ബോട്സ്വാനയിലെ മുന്‍ ആരോഗ്യമന്ത്രിയും ഗ്ലോബല്‍ എച്ച്ഐവി പ്രിവെന്‍ഷന്‍ കോഅലീഷന് കോചെയര്പേഴ്സണുമായ ഷൈയ്ല ട്ലോ, ആരോഗ്യപരിചരണ രംഗത്തെ ആഗോള വിദഗ്ധരായ ജയിംസ് ബുക്കാന്, ഡോ. പീറ്റര്‍ കാര്‍ട്ടര്‍, ഡോ. നിതി പാല്, വിശാല്‍ ബാലി എന്നിവരാണ് ഗ്രാന്‍ഡ് ജൂറിയിലുള്ളത്.