University News
റോ​ബോ​ട്ടി​ക്‌​സി​ൽ ബൂ​ട്ട് ക്യാ​മ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​സി​​​ഫോ​​​സ് എ​​​ട്ടു മു​​​ത​​​ൽ 10ാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള സ്‌​​​കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി റോ​​​ബോ​​​ട്ടി​​​ക്‌​​​സി​​​ൽ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ ബൂ​​​ട്ട് ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

കാ​​​ര്യ​​​വ​​​ട്ടം സ്‌​​​പോ​​​ർ​​​ട്‌​​​സ് ഹ​​​ബ്ബി​​​ലെ ഐ​​​സി​​​ഫോ​​​സി​​​ൽ മേ​​​യ് 12 മു​​​ത​​​ൽ 16 വ​​​രെ​​​യാ​​​ണ് ക്യാ​​​മ്പ്. ഒ​​​രു ബാ​​​ച്ചി​​​ൽ 30 പേ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം.​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഫീ : 3,350 ​​​രൂ​​​പ. മേ​​​യ് ഏ​​​ഴു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും: https://icfoss .in/ eventdetails/209; ഫോ​​​ൺ : +91 73566 10110 | +91 471 2413012 / 13 / 14 | +91 94002 25962.
More News