University News
സൗജന്യ തൊ​ഴി​ൽമേ​ള​യു​മാ​യി അ​സാ​പ് കേ​ര​ള
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​നു​​​​കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ അ​​​​സാ​​​​പ് കേ​​​​ര​​​​ള​​​​യു​​​​ടെ ക​​​​ഴ​​​​ക്കൂ​​​​ട്ട​​​​ത്തു​​​​ള്ള ക​​​​മ്യൂ​​​​ണി​​​​റ്റി സ്കി​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ 26ന് ​​​​സൗ​​​​ജ​​​​ന്യ തൊ​​​​ഴി​​​​ൽ​​​​മേ​​​​ള സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ http://tiny.cc/ Jobfairregistration എ​​​​ന്ന ലി​​​​ങ്കു​​​​വ​​​​ഴി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: 9495999693, 9633665843.
More News