കൊച്ചി: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കര കാമ്പസിലെ കോളജ് ഓഫ് കോഓപ്പറേഷന്‍, ബാങ്കിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ നടത്തിവരുന്ന എംബിഎ (എബിഎം) പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 31 വരെ നീട്ടി. യോഗ്യത, അപേക്ഷാഫീസ് എന്നിവയടക്കമുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.admissions.kau.in സന്ദര്‍ശിക്കുക.