ഫാ. ബൈജു മണിയമ്പ്രയിൽ
തമിഴ്നാട്ടിലെ ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ സംയോജിത വിദ്യാഭ്യാസത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ സാധ്യതകൾ എന്ന വിഷയത്തിൽ പശ്ചിമ ബംഗാളിലെ രാമകൃഷ്ണാ മിഷൻ ഡീംഡ് യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടിയ ഫാ. ബൈജു മണിയമ്പ്രയിൽ. ബിജനോർ രൂപതാംഗവും ബിജ്നോർ ആശാദീപ് വിദ്യപീഠത്തിൽ ഡീൻ ഓഫ് സ്റ്റഡീസുമാണ്.