University News
ഇ​ന്‍റേ​ൺ​ഷി​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്ത് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ നി​​​ന്നു​​​മു​​​ള്ള പ്രൊ​​​വി​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നേ​​​ടി​​​യി​​​ട്ടു​​​ള്ള എ​​​ഫ്എം​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും അ​​​പേ​​​ക്ഷ ഫോ​​​മി​​​നും www.dme.kerala.gov.in വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഇ​​​മെ​​​യി​​​ൽ: [email protected]
More News