മണ്ണുത്തി: സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ‘വിളസുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ’ എന്ന വിഷയത്തിൽ മൂന്നുമാസത്തെ ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://cti.kau.in/. ഫോണ്‍: 04872371104.