University News
അ​സാ​പ് കേ​ര​ള​യു​ടെ ആ​യു​ർ​വേ​ദ തെ​റാ​പ്പി​സ്റ്റ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​സാ​​​പ് കേ​​​ര​​​ള​​​യി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ് കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്നു. NCVET സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നോ​​​ടു കൂ​​​ടി പ്ലേ​​​സ്മെ​​​ന്‍റ് സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്‌​​​സി​​​ൽ പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഏ​​​പ്രി​​​ൽ 17ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​മ്പാ​​​യി https: //asapkerala.gov.in/course/certificatecourseinayurvedatherapy/ ലി​​​ങ്കി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഫോൺ: 9495999741.
More News