ജെഡിസി കോഴ്സ്: തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻകോഓപ്പറേഷൻ (ജെഡിസി) കോഴ്സിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.scu.kerala.gov.in.