University News
മു​ൻ​നി​ര മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജാ​​​പ്പ​​​നീ​​​സ് എ​​​ൻ4 സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ള്ള ബി​​​ടെ​​​ക് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​നി​​​ര മ​​​ൾ​​​ട്ടി​​​നാ​​​ഷ​​​ണ​​​ൽ ക​​​മ്പ​​​നി​​​ക​​​ളി​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​മാ​​​യി അ​​​സാ​​​പ് കേ​​​ര​​​ള. 20232024, 20242025 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ബി​​​ടെ​​​ക് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് ഇ​​​തി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ http://tiny.cc/JLPTregisteration എ​​​ന്ന ലി​​​ങ്കു​​​വ​​​ഴി ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് രാ​​​വി​​​ലെ 11 ന് ​​​മു​​​മ്പാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : 9495999740.
More News