ബാബു ഏബ്രഹാം കള്ളിവയലിൽ.
ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ അപ്പക്സ് ബോഡിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) സെൻട്രൽ കൗൺസിൽ അംഗമായി ചുമതലയേറ്റ ബാബു ഏബ്രഹാം കള്ളിവയലിൽ. ന്യൂഡൽഹിയിലെ ഐസിഎഐ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. നാലാം തവണയും സെൻട്രൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.