ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്സിൽ പ്രവേശനം
കൊച്ചി: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കേരള ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് റെഡ് ക്രോസ് ഭവനില്‍ 24ന് ആരംഭിക്കുന്ന ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെന്റ് ജോണ്‍സ് ആംബുലന്‍സ് (ഇന്ത്യ) നല്കുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 7356047604, 04812560238.