University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ല്‍​എ​ല്‍​ബി: പ്ര​വേ​ശ​നം തു​ട​ങ്ങി
കൊ​​​ച്ചി: ചെ​​​ന്നൈ ശി​​​വ് നാ​​​ടാ​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ലോ​​​യി​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​എ എ​​​ല്‍​എ​​​ല്‍​ബി പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ര​​​ണ്ടാം ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു.www. apply. nsuchen naiadmissions.com എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ര്‍​പ്പി​​​ക്കാം.
More News