University News
ബ്രില്ല്യന്‍റിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 26ന്
പാ​​ലാ: മെ​​​ഡി​​​ക്ക​​​ൽ, എ​​​ൻ​​ജി​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി പാ​​​ലാ ബ്രി​​​ല്ല്യ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന ഐ​​​ഐ​​ടി, എ​​​യിം​​​സ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കും 5, 6, 7, 8, 9 ക്ലാ​​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഫൗ​​​ണ്ടേ​​ഷ​​​ൻ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ 26ന് ​​ന​​ട​​ത്തും. ​

24വ​​രെ അ​​പേ​​ക്ഷി​​ക്കാം. 10ാം ക്ലാ​​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ല​​​സ് വ​​​ണ്‍, പ്ല​​​സ് ടു ​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം എ​​​ൻ​​ജി​​നി​​​യ​​​റിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ബം​​ഗ​​ളൂ​​രു, ദു​​​ബാ​​​യ്, ഖ​​​ത്ത​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ന​​​ട​​​ത്തും.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ റാ​​​ങ്കി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 100 ശ​​​ത​​​മാ​​​നം​​​വ​​​രെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ന​​​ൽ​​​കു​​​ന്നു. ഉ​​​യ​​​ർ​​​ന്ന റാ​​​ങ്ക് നേ​​​ടു​​​ന്നവർക്കും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും വി​​​വി​​​ധ​ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ല​​ഭി​​ക്കും.

ഈ ​​വ​​ർ​​ഷ​​ത്തെ നീ​​​റ്റ്, ജെ​​ഇ​​ഇ, കീം, ​​​മ​​​റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി ഇ​​​പ്പോ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന ഓ​​​ണ്‍ലൈ​​​ൻ ക്രാ​​​ഷ് ബാ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്കും ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യ്ക്കു ശേ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന ഓ​​​ഫ്‌​​ലൈ​​​ൻ ക്രാ​​​ഷ് ബാ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്കും ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ഫ്‌ലൈ​​​നാ​​​യും ഓ​​​ണ്‍ലൈ​​​നാ​​​യു​​​മു​​​ള്ള റി​​​പ്പീ​​​റ്റേ​​​ഴ്സ് 2025 പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കും ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.

പ്ല​​​സ് ടു ​​​പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും ഇ​​​പ്പോ​​​ൾ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും കോ​​​മ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാം (CUETUG 2025) പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഓ​​​ണ്‍ലൈ​​​ൻ ബാ​​​ച്ചി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ പ്ര​​​വേ​​​ശ​​​നം നേ​​​ടാം.

5, 6, 7, 8, 9 ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്കൂ​​​ൾ​​​ത​​​ലം മു​​​ത​​​ൽ സ​​​യ​​​ൻ​​​സ്, മാ​ത്‌സ് വി​​​ഷ​​​യ​​​ങ്ങ​​​ളെ ആ​​​ഴ​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും മ​​​ത്സ​​​രപ്പരീ​​​ക്ഷ​​​ക​​​ളു​​​ടെ അ​​​ഭി​​​രു​​​ചി വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നുമാ​​​യു​​​ള്ള ഫൗ​​​ണ്ടേ​​ഷ​​​ൻ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 26ന് ​​​ഓ​​​ഫ്‌​​ലൈ​​​നാ​​​യും ഓ​​​ണ്‍ലൈ​​​നാ​​​യും ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ബം​​ഗ​​ളൂ​​രു, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​മാ​​ണ് പ​​രീ​​ക്ഷ. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ റാ​​​ങ്കി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 100 ശ​​​ത​​​മാ​​​നം​​​വ​​​രെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ന​​​ൽ​​​കു​​​ന്നു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും www.brilliantpala.org. ഫോ​​​ണ്‍: 0482 2206100.
More News