സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം: 2025 ഫെബ്രുവരി രണ്ടിന് നടത്തുന്ന സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.