പാരാമെഡിക്കൽ കോഴ്സുകൾ: സ്പെഷൽഅലോട്ട്മെന്റ്
തിരുവനന്തപുരം: പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് 202425 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 20നകം ടോക്കൺ ഫീ ഒടുക്കി അതത് കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.