കോട്ടയം: കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി കോട്ടയം റീജണു കീഴിലുള്ള കോട്ടയം മെഡിക്കല്‍ കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന കെഎച്ച്ആര്‍ഡബ്ല്യുഎസ്, എസിആര്‍ ലാബുകളില്‍ ലാബ് ടെക്നീഷ്യന് ഗ്രേഡ്2 തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും.
28നു രാവിലെ 11നു കോട്ടയം മെഡിക്കല്‍ കോളജിൽ അഭിമുഖം. വിശദവിവരത്തിന് www.khrws.kerala.gov.in