University News
ബി​ഫാം (ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ്ര​വേ​ശ​ന പ​രീ​ക്ഷ: ഉ​ത്ത​ര​സൂ​ചി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന് ന​​​ട​​​ന്ന ബി​​​ഫാം (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് വേ​​​ണ്ടി ന​​​ട​​​ത്തി​​​യ ക​​​മ്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര സൂ​​​ചി​​​ക​​​യും, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ത്ത​​​ര​​​ങ്ങ​​​ളും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സെ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.cee.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ: 0471 2525300.
More News