University News
കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​സ്റ്റ് ഫാ​ക്ക​ല്‍​റ്റി ഒ​ഴി​വു​ക​ള്‍
കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ വി​​​വി​​​ധ പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ ഗ​​​സ്റ്റ് ഫാ​​​ക്ക​​​ല്‍​റ്റി ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ലോ (​​​എ​​​സ്‌​​​സി), ഫി​​​സി​​​ക്സ് (യു​​​ആ​​​ര്‍), ഇം​​​ഗ്ലീ​​​ഷ് ആ​​​ന്‍​ഡ് കം​​​പാ​​​ര​​​റ്റീ​​​വ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ (യു​​​ആ​​​ര്‍), മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് (ഒ​​​ബി​​​സി) എ​​​ന്നി​​​വ​​​യി​​​ല്‍ ഓ​​​രോ ഒ​​​ഴി​​​വ് വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്.

മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ല്‍ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്/​​​അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍/​​​മാ​​​നേ​​​ജ്മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തി​​​ലെ​​​ങ്കി​​​ലും ഫ​​​സ്റ്റ് ക്ലാ​​​സോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം/​​​മാ​​​നേ​​​ജ്മെ​​​ന്‍റി​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സോ​​​ടെ​​​യു​​​ള്ള ര​​​ണ്ടു​​​വ​​​ര്‍​ഷ​​​ത്തെ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ/​​​ഫ​​​സ്റ്റ് ക്ലാ​​​സ് ബി​​​രു​​​ദ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും യോ​​​ഗ്യ​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. മ​​​റ്റ് ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ​​​യു​​​ള്ള ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മാ​​ണു യോ​​​ഗ്യ​​​ത.

യു​​​ജി​​​സി നെ​​​റ്റ്/ അം​​​ഗീ​​​കൃ​​​ത സ്ലെ​​​റ്റ്/ സെ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ല്‍ യു​​​ജി​​​സി മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​എ​​​ച്ച്ഡി എ​​​ന്നി​​​വ വേ​​​ണം. താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ വെ​​​ബ്സൈ​​​റ്റി​​​ല്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള നി​​​ര്‍​ദി​​​ഷ്ട മാ​​​തൃ​​​ക​​​യി​​​ല്‍ ബ​​​യോ​​​ഡാ​​​റ്റ ഉ​​​ള്‍​പ്പെ​​​ടെ est.teach@ cukerala.ac.in എ​​​ന്ന ഇ​​മെ​​​യി​​​ലി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഇ​​​ന്‍റ​​​ര്‍​വ്യു തീ​​​യ​​​തി പി​​​ന്നീ​​​ട് വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വെ​​​ബ്‌​​​സൈ​​​റ്റ്: www.cukerala.ac.in.
More News