University News
എം​ഫാം: താ​ത്കാ​ലി​ക ലി​സ്റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ഫാം കോ​​​ഴ്‌​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള​​​ള മോ​​​പ് അ​​​പ് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന്‍റെ താ​​​ത്കാ​​​ലി​​​ക ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee. kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക. ഫോ​​​ൺ: 0471 2525300.
More News