സന്തോഷ് അഗസ്റ്റിൻ
സിംഗപ്പുരിൽ നടന്ന ഏഷ്യ പസഫിക് ഷിറ്റൊ റിയു കരാട്ടെ ചാന്പ്യൻഷിപ്പിലെ ഇന്റർനാഷണൽ ഗ്രേഡിംഗ് ടെസ്റ്റിൽ ഇന്ത്യയിൽനിന്നു പങ്കെടുത്തു വിജയിച്ച സന്തോഷ് അഗസ്റ്റിൻ. കസിസ് ഇന്റർനാഷണൽ കരാട്ടെ അക്കാദമി ഇന്ത്യ പ്രസിഡന്റായ സന്തോഷ് കോതമംഗലം സ്വദേശിയാണ്.